കൊച്ചി :ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സ്ഥാപകദിനത്തിന്റെ 79-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി, BIS കൊച്ചി ഓഫീസ് 2026 ജനുവരി 19-ന് കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടലിൽ ഒരു വ്യവസായ സംഗമം (Industry Meet) സംഘടിപ്പിച്ചു. BIS കൊച്ചി ശാഖയുടെ പരിധിയിൽ വരുന്ന 145 ലൈസൻസികൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്ക് BIS കൊച്ചി ഡയറക്ടർ ശ്രീ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സംഘടിപ്പിക്കുന്ന 43-ാമത് കുസാറ്റ് ഇന്റർ-കോളേജിയേറ്റ് അത്ലറ്റിക്സ് & ഗെയിംസ് മീറ്റ് 2025–26 ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ സർവകലാശാല ഗ്രൗണ്ടിൽ നടക്കും. കുസാറ്റിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് നടത്തുന്ന ഈ കായികമേളയിൽ കുസാറ്റിലെ എല്ലാ വകുപ്പുകളിൽ നിന്നും, കുസെക്, മറൈൻ ക്യാമ്പസ് എന്നീ ക്യാമ്പസുകളിൽ നിന്നും കുസാറ്റിന്റെ എട്ട് അംഗീകൃത കോളേജുകളിൽ നിന്നുമുള്ള 1,500 ഓളം വരുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പങ്കെടുക്കും. ......
കൊച്ചി: ഇന്ത്യന് വിപണിയിലെ ആദ്യത്തെ പൂര്ണ്ണ-ഇലക്ട്രിക് മോഡൽ അര്ബന് ക്രൂയിസര് എബെല്ല ഇവി ഔദ്യോഗികമായി പുറത്തിറക്കി ടൊയോട്ട.പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്, ആംബിയന്റ് ലൈറ്റിങ്, ചാരിയിരിക്കാനും സ്ലൈഡുചെയ്യാനും കഴിയുന്ന പിന് സീറ്റുകള്, വയര്ലെസ് മൊബൈല് ചാര്ജര്, JBL മ്യൂസിക് സിസ്റ്റം, ലെവല് 2 ADAS, 360ഡിഗ്രി കാമറ, ഏഴ് എയര്ബാഗുകള്, ഡ്യുവല്-ടോണ് ചുവപ്പും കറുപ്പും ഇന്റീരിയര് തീം, 10.1-ഇഞ്ച് ഡ്രൈവര് ഡിസ്പ്ലേ, 10.25-ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിങ് വീല്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര് സീറ്റ്, കണക്റ്റഡ് കാര് സാങ്കേതികവിദ്യ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകള്.
49kWh , 61kWh ബാറ്ററി പായ്ക്കുകള് വാഗ്ദാനം ചെയ്യുന്ന എസ് യുവിയിലെ ഇലക്ട്രിക് മോട്ടോര് ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. 49kWh ബാറ്റി പായ്ക്ക് 142 ബിഎച്ച്പിയും 189 എന്എമ്മും പവര് ഉല്പ്പാദിപ്പിക്കും. ......
കൊച്ചി : ആഗോള തലത്തിൽ തൊഴിലവസരം തേടുന്ന, ജർമനിയിൽ പോകുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി എഐ പവേഡ് നഴ്സ് കമ്പാനിയൻ ആരംഭിച്ചിരിക്കുകയാണ് അന്താരാഷ്ട്ര കരിയർ മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡർപ്ലസ്. കൊച്ചിയിൽ നടന്ന ജർമൻ നഴ്സിംഗ് കരിയർ ഫെയറിലാണ് എഐ അധിഷ്ഠിത നഴ്സ് കമ്പാനിയൻ ഔദ്യോഗികമായി അവതരിപ്പിച്ചത്. ......
തൊണ്ണൂറുകളിൽ വിജയ്–അജിത് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി സ്വാതി. ഒരു കാലത്ത് തുടർച്ചയായി ഹിറ്റ് ചിത്രങ്ങളിലൂടെ മുന്നേറിയ നടി, രണ്ടായിരാമാണ്ടുകളുടെ തുടക്കത്തിൽ വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായി. ......
ദോഹ: ഖത്തറിലെ സ്മാർട്ട് ഗതാഗത സംവിധാനത്തിലേക്ക് പുതിയൊരു അധ്യായം തുറന്ന് മൊവാസലാത്ത് (കർവ) ഓൾഡ് ദോഹ പോർട്ടിൽ റോബോട്ടാക്സിയുടെ പൊതുജന പരീക്ഷണയോട്ടം സംഘടിപ്പിക്കുന്നു. ജനുവരി 26 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പരീക്ഷണം.
സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ അറിയിപ്പിൽ, പൊതുജനങ്ങൾക്ക് നേരിട്ട് റോബോട്ടാക്സി സേവനം അനുഭവിക്കാനുള്ള അവസരമാണിതെന്ന് കർവ വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ സംസ്കാരം വളർത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ ഗവേഷണ–നവീകരണ പദ്ധതികളെക്കുറിച്ചുള്ള പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ സെക്കൻഡറി സ്കൂളുകളിലെ ശാസ്ത്രീയ ഗവേഷണ സംഘങ്ങളുമായി ബന്ധപ്പെട്ട ഏകദേശം 70 കോർഡിനേറ്റർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം ഉയർത്തുക, വിദ്യാർത്ഥികളിൽ ശാസ്ത്രീയ നവീകരണ ചിന്ത വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ......
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം. ആലപ്പുഴയിൽ ചേർന്ന നേതൃയോഗത്തിൽ മുസ്ലിം ലീഗിനെതിരായ പ്രമേയം പാസാക്കി.......
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. ......